¡Sorpréndeme!

പിന്തുണയുമായി റൊണാള്‍ഡോ | Oneindia Malayalam

2018-07-05 4,752 Dailymotion

Ex-Brazil Star Ronaldo Defends Neymar Against Play-Acting Claims
ഈ ലോകകപ്പില്‍ ഏറ്റവും അധികം വാര്‍ത്തകളില്‍ ഇടം നേടിയ താരം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ആയിരിക്കും. ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരവും നെയ്മര്‍ തന്നെയായിരിക്കും. കളിക്കളത്തില്‍ ഓരോ തവണ ചലഞ്ച് ചെയ്യപ്പെടുമ്പോഴും വീഴുകയും അമിതാഭിനയം കാഴ്ചവയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഫുട്‌ബോള്‍ ലോകത്തു നിന്നും നെയ്മര്‍ക്കെതിരെ ഉയരുന്ന കടുത്ത വിമര്‍ശനം
#Ronaldo #Neymar #Brazil